---
title: "സുൽത്താൻബത്തേരിയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്"
english_title: "Car and Bullet Bike Collide in Sulthan Bathery, Rider Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374791/sulthan-bathery-car-bullet-accident-rider-injured-2026`"
published_at: "2026-07-27T06:54:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66b371e000f_1000195776.jpg"
keywords: ["Sulthan Bathery", "Thirunelly", "Road Accident", "Bullet Bike"]
---

# സുൽത്താൻബത്തേരിയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **സുൽത്താൻബത്തേരി**: ബത്തേരി-തിരുനെല്ലി റോഡിലെ ഇറക്കത്തിൽ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.

## Article Content

**സുൽത്താൻബത്തേരി**: ബത്തേരി-തിരുനെല്ലി റോഡിലെ ഇറക്കത്തിൽ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.

ഇന്നലെ രാത്രി 8:45 മണിയോടെയാണ് സംഭവം. വള്ളുവാടി സ്വദേശി നിഖിൽ സഞ്ചരിച്ച ബുള്ളറ്റിലാണ് കാർ ഇടിച്ചത്. അപകടത്തിൽ നിഖിലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374791/sulthan-bathery-car-bullet-accident-rider-injured-2026`)